കുറ്റ്യാട്ടൂർ :- എട്ടേയാറിലെ പൊതുകിണറും പരിസരവും ജലനിധി ടാങ്ക് പരിസരവും കാട് വയക്കിയും പ്ലാസ്റ്റിക്ക് മലിന്യങ്ങൾ നീക്കം ചെയ്തും ശുചീകരിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വം നൽകി. ടി.ഒ നാരായണൻ കുട്ടി ,കേശവൻ നമ്പൂതിരി രാജൻ പി.പി, രാജീവൻ ഒ.ടി, ഓട്ടോ ഡ്രൈവർമാർ, വ്യാപാരികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.