തലശ്ശേരി:-കേരള നിയമസഭ സ്‌പീക്കറുംസിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ എൻ ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക ആമിനാസിൽ എ എൻ സറീന (70) നിര്യാതനായി
അസുഖത്തെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്‌ച രാത്രിയോടെ ആയിരുന്നു അന്ത്യം.
ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ.
മറ്റു മക്കൾ: എ എൻ ഷാഹിർ, എ എൻ
ആമിന. മരുമക്കൾ: ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ. ഷഹല (കണ്ണൂർ), എ കെ നിഷാദ് (മസ്കറ്റ്).