കൊളച്ചേരി :- സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ ദേശീയ അധ്യാപകദിനത്തിൽ മലോട്ട് എൽ.പി സ്കൂളിൽ നിന്നും വിരമിച്ച സി.സാവിത്രി ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു.
ചടങ്ങിൽ സേവാഭാരതി കോളച്ചേരി സമിതി പ്രസിഡന്റ് പ്രശാന്തൻ. ഒ, സെക്രട്ടറി മഹേഷ് പി. വി, ജിതേഷ് മാരാർ, അനുരാഗ് എം. പി എന്നിവർ പങ്കെടുത്തു.