നൂഞ്ഞേരി എ.എൽ.പി സ്കൂളിൽ ഓണാഘോഷം നാളെ


ചേലേരി :- നൂഞ്ഞേരി എ.എൽ.പി സ്കൂളിൽ ഓണം - നബിദിന ആഘോഷങ്ങൾ 'പൂവേ പൊലി' നാളെ സെപ്റ്റംബർ 13 വെള്ളിയാഴ്ച നടക്കും. 

സ്കൂളിൽ പൂക്കളം ഒരുക്കും. ഓണസദ്യയും ഉണ്ടായിരിക്കും. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറും.

Previous Post Next Post