ദേശീയ അധ്യാപകദിനത്തിൽ സേവാഭാരതി കൊളച്ചേരി യൂനിറ്റ് പെരുമാച്ചേരി ഉപസമിതി എം സി.കൃഷ്ണൻ മാസ്റ്ററെ ആദരിച്ചു


പെരുമാച്ചേരി:-ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് സേവാഭാരതി കൊളച്ചേരി യൂനിറ്റ് പെരുമാച്ചേരി ഉപസമിതി പെരുമാച്ചേരി യു.പി സ്കൂളിൽ നിന്നും പ്രധാനധ്യാപകനായി വിരമിച്ച  എം.സി.കൃഷ്ണൻ മാസ്റ്ററെ ആദരിച്ചു.

Previous Post Next Post