ചൂളിയാട് അടുവാപ്പുറത്തെ ലക്ഷ്മണൻ നിര്യാതനായി

 


മലപ്പട്ടം:-ചൂളിയാട് അടുവാപ്പുറത്തെ പൂവത്തുംകണ്ടി ലക്ഷ്മണൻ (55) നിര്യാതനായി.പി പി ഗോപാലൻ്റെയുംപി കെ മാധവിയുടെയും മകനാണ്.

ഭാര്യ: പരേതയായ സ്വപ്ന (ബ്ലാത്തൂർ) 

മകൾ: നീഷ്മ 

മരുമകൻ: അജേഷ് (ഗൾഫ്) 

സഹോദരങ്ങൾ പ്രകാശൻ, പ്രദീപൻ, രജനി

സംസ്ക്കാരം ഇന്ന് വെള്ളിയാഴ്ച്ച രാവിലെ 10ന് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post