വളവിൽചേലേരിയിലെ കെ രാമകൃഷ്ണൻ മാസ്റ്റർ നിര്യാതനായി

 


വളവിൽചേലേരി:- വളവിൽ ചേലേരി'ലിയോറ'യിൽ കെ. രാമകൃഷ്ണൻ മാസ്റ്റർ (72) നിര്യാതനായി. 

മാഹി പന്തക്കലിലെ ഐ.കെ. കുമാരൻ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ റിട്ട. അധ്യാപകനാണ്. 

ഭാര്യ: ടി. ശ്രീമതി (റിട്ട. പോസ്റ്റ് മാസ്റ്റർ, മുഴപ്പിലങ്ങാട്). 

മക്കൾ: കിരൺ, ശരൺ. 

മരുമകൾ : വിദ്യ. 

സഹോദരങ്ങൾ: ചന്ദ്രിക, പരേതരായ ലീല, സുകുമാരൻ. 

സംസ്‌കാരം നാളെ വ്യാഴം ഉച്ചയ്ക്ക് 2 മണിക്ക് (12-09-2024) വളവിൽചേലേരി സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post