വളപട്ടണം പോലീസ് സ്റ്റേഷനിലെ എസ് ഐ പി വിനോദ് കുമാർ നിര്യാതനായി

 



കണ്ണപുരം :- വളപട്ടണം പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.വിനോദ് കുമാർ (53) അന്തരിച്ചു.

കുറച്ചു നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

കണ്ണപുരം കീഴറയിലെ പള്ളിപ്രത്ത് കണ്ണൻ പണിക്കരുടെയും പരേതയായ ലീല ടീച്ചറുടെയും മകനാണ്.

ഭാര്യ: മിനി (മാമ്പ).

മക്കൾ: നവനീത്, നന്ദന

സഹോദരങ്ങൾ:

അനിത (പൊതുവാച്ചേരി), വിജേഷ്.

സംസ്കാരം നാളെ (15/9/24) ഞായറാഴ്ച രാവിലെ 10 മണിക്ക് കീഴറ പൊതുശ്മശാനത്തിൽ.

Previous Post Next Post