CPI(M) വേശാല ലോക്കൽ സമ്മേളനം ഒക്ടോബർ 19, 20 തീയ്യതികളിൽ കട്ടോളിയിൽ ; സംഘാടക സമിതി രൂപീകരണ യോഗം സപ്തംബർ 18ന്

 


ചട്ടുകപ്പാറ :- ഒക്ടോബർ 19, 20 തീയ്യതികളിൽ കട്ടോളിയിൽ വെച്ച് നടക്കുന്ന CPI(M) വേശാല ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണ യോഗം  സപ്തംബർ 18 ന് വൈകുന്നേരം 6 മണിക്ക് കട്ടോളി കനാൽ പാലത്ത് നടത്തും. CPIM കണ്ണൂർ ജില്ലാ കമ്മറ്റി അംഗം കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

Previous Post Next Post