CPIM കൊളച്ചേരി ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ സമാപിച്ചു, ഇവർ ബ്രാഞ്ച് സെക്രട്ടറിമാർ


കൊളച്ചേരി:-
CPIM കൊളച്ചേരി ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ സമാപിച്ചു.സപ്തംബർ 1 ന് ചെറുക്കുന്ന് ബ്രാഞ്ച് സമ്മേളനമാണ് ആദ്യം നടന്നത്.സപ്തംബർ 29 ന് നണിയൂർ നോർത്ത് , പാലിച്ചാൽ , പെരുമാച്ചേരി സമ്മേളനത്തോടെയാണ് ബ്രാഞ്ച് സമ്മേളനങ്ങൾക്ക് പരിസമാപ്തിയായത്.

ബ്രാഞ്ചും ബ്രാഞ്ച് സെക്രട്ടറിമാരും

1)ചെറുക്കുന്ന്

ഏ. ഒ പവിത്രൻ

2) കൊളച്ചേരി പറമ്പ്

 കെ.വി. ആദർശ്

 3) നണിയൂർ നോർത്ത് 

      വി. രമേശൻ

  4) പാടിക്കുന്ന്

     പി.പി സിജു

   5) പാട്ടയം മേലെ

    കെ ലതീശൻ

   6) നണിയൂർ സൗത്ത്

     സി.വി ശ്രീജേഷ്  

   7)പള്ളിപറമ്പ്

     സി. സജിത്ത്

   8) കരിങ്കൽ കുഴി

    പി സുനീഷ്

   9) കൊളച്ചേരി സൗത്ത്

    എം. ഗൗരി

  10) പാടിയിൽ

    കെ. വിനോദ് കുമാർ

   11) കൊളച്ചേരി നോർത്ത്

 പി.പി നാരായണൻ

 12) പാട്ടയം താഴെ

    പി പി രാഗേഷ്

   13) നണിയൂർ സെൻ്റർ

      പി പി അഖിലേഷ്

   14) കമ്പിൽ

       എം.പി രാമകൃഷ്ണൻ

    15) പാലിച്ചാൽ

      ഒ.കെ ചന്ദ്രൻ

      16) പെരുമാച്ചേരി

           കെവി സഗുണൻ

കൊളച്ചേരി ലോക്കൽ സമ്മേളനം ഒക്ടോബർ 18, 19 തീയ്യതികളിൽ നടക്കും.18 ന് പ്രതിനിധി സമ്മേളനം  മുല്ലക്കൊടി ബാങ്ക് ഹാളിൽ  ജില്ല കമ്മിറ്റി അംഗവും മുൻ എം എൽ എ യുമായ ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്യും.

19 ന്  കമ്പിൽ ബസാറിൽ റെഡ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും പൊതു സമ്മേളനവും നടക്കും.

Previous Post Next Post