കൊളച്ചേരി :- കൺസ്ട്രക്ഷൻ വർക്കേഴ്സ് & സൂപ്പർവൈസർസ് അസോസിയേഷൻ (CWSA) കൊളച്ചേരി യൂണിറ്റ് സമ്മേളനം കൊളച്ചേരിമുക്കിൽ വച്ച് നടന്നു. പ്രസിഡന്റായി പി.പി രമേശൻ, വൈസ് പ്രസിഡന്റായി സുഭാഷ് പി, സെക്രട്ടറിയായി സി.ദേവരാജൻ,ജോയിൻ സെക്രട്ടറിയായി ബാലകൃഷ്ണൻ കപ്പള്ളി ട്രഷററായി ഷാജി.സി എന്നിവരെ തെരഞ്ഞെടുത്തു.
സുരേശൻ.കെ, മനോജ് അരിമ്പ്ര, രാമചന്ദ്രൻ.ടി എന്നിവരെ പ്രവർത്തക സമിതിയിലും തെരഞ്ഞെടുത്തു.