കൊളച്ചേരി:-CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം സ. കെ. രാമകൃഷ്ണൻ മാസ്റ്റരുടെ പിതാവ് സി.കൃഷ്ണൻ നായരുടെ (കുനിയിൽ ഹൗസ് നണിയൂർ)മൂന്നാമത് ചരമവാർഷിക ദിനത്തിൽൽ ഐആർപിസിക്ക് നൽകിയ സാമ്പത്തീക സഹായം നൽകി.സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി.
IRPC ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി.സത്യൻ, CPM ലോക്കൽ കമ്മിറ്റി അംഗം സി. പത്മനാഭൻ എന്നിവർ പങ്കെടുത്തു