കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ മാറ്റിവെച്ച പുത്തരി അടിയന്തിരം നവംബർ 2, 3 തീയതികളിൽ


കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ മാറ്റിവെച്ച പുത്തരി അടിയന്തിരം നവംബർ 2, 3( തുലാം 16,17) തീയതികളിൽ നടക്കും.

ഒക്ടോബർ 26, 27 തീയതികളിൽ നടത്താനിരുന്ന പുത്തരി അടിയന്തിരം കുടുംബാംഗം മരണപ്പെട്ടതിനാൽ മാറ്റിവയ്ക്കുകയായിരുന്നു.

Previous Post Next Post