BJP സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; പാലക്കാട് സി. കൃഷ്ണകുമാര്‍, വയനാട് നവ്യ, ചേലക്കര കെ. ബാലകൃഷ്ണന്‍ എന്നിവർ മത്സര രംഗത്ത്


തിരുവനന്തപുരം:-
നവംബർ 13 ന് നടക്കുന്ന ഉപതിര​ഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

സി.കൃഷ്ണകുമാര്‍ (പാലക്കാട്), കെ.ബാലകൃഷ്ണന്‍ (ചേലക്കര), നവ്യ ഹരിദാസ് (വയനാട്) മത്സരിക്കും.

 മഹിളാമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറിയാണ് നവ്യ . തിരുവില്വാമല പഞ്ചായത്ത് അംഗമാണ് കെ.ബാലകൃഷ്ണന്‍.

Previous Post Next Post