ചട്ടുകപ്പാറ:-ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ വിജയദശമി ദിനത്തിൽ എഴുത്തിനിരുത്ത് സംഘടിപ്പിക്കും.മുഖ്യാതിഥിയായി മുൻ MP പി.കെ.ശ്രീമതി ടീച്ചർ പങ്കെടുക്കുന്നു. ചടങ്ങിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് നേതൃസമിതി കൺവീനർ വി.മനോമോഹനൻ മാസ്റ്റർ പങ്കെടുക്കും.