കൊളച്ചേരി :- ബസ്സ് പണിമുടക്ക് കൊണ്ട് ബുദ്ധിമുട്ട് നേരിടുന്ന പൊതുജനങ്ങൾക്ക് വേണ്ടി താൽകാലിക വാഹന സൗകര്യം ഒരുക്കി മുസ്ലിം യൂത്ത് ലീഗ് അഴിക്കോട് മണ്ഡലം കമ്മിറ്റി.
പുതിയതെരു - കൊളച്ചേരി , പുതിയതെരു - കണ്ണാടിപ്പറമ്പ് റൂട്ടുകളിലാണ് 3 മണി മുതൽ സർവീസ് നടത്തുക.