ബസ്സ് ജീവനക്കാർക്കും യാത്രകാർക്കും എതിരെ നടന്ന ആക്രമണം പ്രതിഷേധാർഹം - ചേലേരി മണ്ഡലം മൈനോറിറ്റി കോൺഗ്രസ് കമ്മിറ്റി


ചേലേരി :-
ബസ്സ് ജീവനക്കാർക്കും യാത്രക്കാർക്കും എതിരെ നടന്ന അക്രമണം പ്രതിഷേധാർഹമെന്ന് ചേലേരി മണ്ഡലം മൈനോറിറ്റി കോൺഗ്രസ് കമ്മിറ്റി.

നിയമനടപടി സ്വീകരിച്ചിട്ടും സമരം തുടരുന്ന ബസ്‌ ജീവനക്കാർ യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സമരം ഉടനടി അവസാനിപ്പിക്കണം എന്നും ചേലേരി മണ്ഡലം മൈനോറിറ്റി കോൺഗ്രസ് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Previous Post Next Post