ഗാന്ധിജയന്തി ദിനത്തിൽ കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെഗാന്ധി സ്മൃതി യാത്ര


കൊളച്ചേരി :- മഹാത്മാഗാന്ധിയുടെ 155-ാം ജന്മദിനാഘോഷം കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ  നാളെ ഒക്ടോബർ 2 ന് സമുചിതമായി ആചരിക്കുന്നു.

രാവിലെ 9 മണിക്ക് കമ്പിൽ എം.എൻ മന്ദിരത്തിൽ പുഷ്പാർച്ചനയും തുടർന്ന് വൈകുന്നേരം 4.30 മണിക്ക് കൊളച്ചേരിമുക്കിൽ നിന്ന് കമ്പിൽ ബസാറിലേക്ക് ഗാന്ധി സ്മൃതിയാത്രയും ഉണ്ടായിരിക്കും.


Previous Post Next Post