മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിങ് ഇന്ന്അ വസാനിക്കും


കൊളച്ചേരി :- മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ മസ്റ്ററിങ് ഇന്ന് ഒക്ടോബർ 8 ചൊവ്വാഴ്ച അവസാനിക്കും. മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളവർ അടുത്തുള്ള റേഷൻ കടയിലെത്തി മസ്റ്ററിങ് നടത്തേണ്ടതാണ്. 

ഇന്നലെ അവധിദിനമാണെങ്കിലും മസ്റ്ററിങ്ങിനു വേണ്ടി റേഷൻ കടകൾ തുറന്നിരുന്നു. നിരവധിപേരാണ് ഇന്നലെ മസ്റ്ററിങ്ങിന് എത്തിയത്. 


Previous Post Next Post