വളവിൽ ചേലേരി ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു


വളവിൽ ചേലേരി :- വളവിൽ ചേലേരി 154-ാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു. ബൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പി.പദ്മം പതാക ഉയർത്തി. ഗാന്ധിജിയുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും നടത്തി. 

ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി എം.പി സജിത്ത് , കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ പി.വേലായുധൻ, സേവാദൾ വോളന്റിയർ എം.കെ അശോകൻ, CUC സെക്രട്ടറി എം.പി സുജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.







Previous Post Next Post