പോക്സോ കേസ് പ്രതിയായ സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി മരണപ്പെട്ടു

 



 തളിപ്പറമ്പ്:-പോക്സോ കേസിൽ പ്രതിയായ കണ്ണൂർ തളിപ്പറമ്പ മുയ്യത്തെ സി.പി.എം. മുൻബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ചു.മുയ്യത്തെ അനീഷിനെയാണ് കോഴിക്കോട് തൊണ്ടയാട്ടെ ഒഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടത്. കേസിൽ പ്രതിയായ അനീഷ് നാട്ടിൽ നിന്ന് മുങ്ങിയിരുന്നു. കൂട്ടുപ്രതി രമേശൻ റിമാൻഡിലാണ്. പോക്സോ കേസിൽ പ്രതികളായതിനെ തുടർന്ന് സി.പി.ഐ (എം) ൽ നിന്ന് ഇരുവരെയും പുറത്താക്കിയിരുന്നു.

Previous Post Next Post