കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം മഹാനവരാത്രി ആഘോഷത്തിൽ ഇന്ന്


കൊളച്ചേരി :- കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം മഹാനവരാത്രി ആഘോഷത്തിൽ ഇന്ന് ഒക്ടോബർ 11 വെള്ളിയാഴ്ച വൈകുന്നേരം 5 30 മുതൽ ദേവീകീർത്തനം , 7 മണിക്ക് 'ക്ഷേത്രാരാധനയും ഭക്തിയും' എന്ന വിഷയത്തിൽ സിദ്ധാർത്ഥ് കുറ്റ്യാട്ടൂർ അവതരിപ്പിക്കുന്ന പ്രഭാഷണം.

തുടർന്ന് കലാപരിപാടികൾ അരങ്ങേറും. ഗോവിന്ദം പെരുമാച്ചേരി ഗ്രൂപ്പിന്റെ സംഘം നൃത്തവും ഉണ്ടായിരിക്കും. ശ്രീതിക അവതരിപ്പിക്കുന്ന കഥാപ്രസംഗം, മോണോആക്ട് എന്നിവ അരങ്ങേറും.

Previous Post Next Post