പുഴയിൽ മാലിന്യം തള്ളിയതിന് കോംപ്ലക്സിന് പിഴ


കണ്ണുർ :- തദ്ദേശ വകുപ്പ് ജില്ലാ എൻഫോഴ്സസ്മെന്റ് സ്ക്വാഡ് വളപട്ടണം പാലത്തിനു സമീപം പ്രവർത്തിക്കുന്ന രാജ രാജൻ കോംപ്ലക്സിന് മാലിന്യം പുഴയിലേക്കു തള്ളിയതിനു 50000 രൂപ പിഴ. മാലിന്യം ഉടൻ നീക്കം ചെയ്യാനും നിർദേശം നൽകി. മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞതിന് പ്രദീപൻ എന്നയാളുടെ ഉടമസ്‌ഥതയിലുള്ള ചായക്കടയ്ക്ക്  5000 രൂപയും പിഴ ചുമത്തി.

Previous Post Next Post