ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭം സംഘടിപ്പിച്ചു

 


ചട്ടുകപ്പാറ:-ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വിജയദശമി ദിനത്തിൽ മുൻ MP ശ്രീമതി ടീച്ചർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് നേതൃസമിതി കൺവീനർ വി.മനോമോഹനൻ മാസ്റ്റർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു.




Previous Post Next Post