പള്ളിപ്പറമ്പ് :- കേരള മുസ്ലിം ജമാഅത്ത് 10-ാമത് സ്ഥാപകദിനം പള്ളിപ്പറമ്പിൽ ആചരിച്ചു. പള്ളിപ്പറമ്പിൽ ശാഖാ പ്രസിഡണ്ട് സി.എം മുസ്തഫ ഹാജി പതാക ഉയർത്തി.
പി.ടി അശ്രഫ് സഖാഫി, ടി.മൂസ്സ, അബ്ദുറഹ്മാൻ ഹാജി, ശഫീഹ് ഹാജി, ടി.വി അസൈനാർ ഹാജി, അബ്ദുറഹിമാൻ ഹാജി, കെ.കെ ത്വാഹ, ഹുമൈദി തുടങ്ങിയവർ നേതൃത്വം നൽകി.