ജനങ്ങളെ ബുദ്ധിമുട്ടിലാക്കി മയ്യില്‍- കണ്ണൂര്‍ ജില്ലാ ആശുപത്രി റൂട്ടില്‍ തുടരുന്ന പണിമുടക്ക് പിൻവലിക്കണമെന്ന് CPIM ചേലേരി ലോക്കൽ കമ്മിറ്റി


ചേലേരി:- 
ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെയും യാത്രക്കാരനെയും മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മയ്യില്‍, ചേലേരി, കണ്ണാടിപ്പറമ്പ്, കണ്ണൂര്‍ ജില്ലാ ആശുപത്രി റൂട്ടില്‍ പണിമുടക്ക് തുടരുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ തുടരുന്ന ബസ്സ്‌  പണിമുടക്ക് ഉടൻ പിൻവലിക്കണമെന്ന് സി പി എം ചേലേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

Previous Post Next Post