CPIM മയ്യിൽ ഏരിയാ സമ്മേളനത്തിൻ്റ ഭാഗമായി സംഘടിപ്പിക്കുന്ന കമ്പവലി മത്സരം നാളെ കരിങ്കൽക്കുഴിയിൽ നടക്കും


കരിങ്കൽക്കുഴി :-CPIM മയ്യിൽ ഏരിയാ സമ്മേളനത്തിൻ്റ ഭാഗമായി സംഘടിപ്പിക്കുന്ന കമ്പവലി മത്സരംനാളെ കരിങ്കൽക്കുഴിയിൽ  നടക്കും. വൈകുന്നേരം 6 മണിക്ക് ഭാവന ഗ്രൗണ്ടിൽ ഒരുക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ പി.വി വത്സൻ മാസ്റ്റരുടെ അധ്യക്ഷതയിൽ എം.ദാമോദരൻ മത്സരം ഉദ്ഘാടനം ചെയ്യും.

ശ്രീധരൻ സംഘമിത്ര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും. മയ്യിൽ ഏരിയയിലെ 13 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

Previous Post Next Post