ചരമവാർഷികത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി


മയ്യിൽ :- വള്ളിയോട്ടെ എ.സി ഗോവിന്ദൻ നമ്പ്യാരുടെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് കുടുംബം lRPC ക്ക് ധനസഹായം കൈമാറി. 

ഭാര്യ ജാനകിയിൽ നിന്നും CPI(M) മയ്യിൽ ഏരിയാ കമ്മറ്റി അംഗം എൻ.കെ രാജൻ ഏറ്റുവാങ്ങി. ഇ.പി രാജീവൻ, എം.ഗിരീശൻ, എം.വി സുമേഷ് എന്നിവർ പങ്കെടുത്തു.

Previous Post Next Post