നാറാത്ത്:-സംസ്ഥാന വ്യാപകമായി സപ്തംബർ 25 മുതൽ ഒ്ടോബർ 25 വരെ നടത്തുന്ന ജന ജാഗ്രത ക്യാമ്പയിന്റെ ഭാഗമായി എസ്ഡിപിഐ അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് നയിക്കുന്ന ഒക്ടോബർ 21 22മണ്ഡല വാഹന പ്രചരണാർത്ഥം എസ്ഡിപിഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്ര 18/10/24 വെള്ളി വൈകുന്നേരം നാലുമണിക്ക് കമ്പിൽ ടൗണിൽ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് ഉദ്ഘാടനം ചെയ്യും.
എസ്ഡിപിഐ നാറാത്ത് പഞ്ചായത്ത് പ്രസിഡൻറ് മൂസാൻ കമ്പിൽ സെക്രട്ടറി സമീർ നാറാത്ത് . ട്രഷറർ അനസ് മാലോട്ട് മഷ്ഹൂദ് കണ്ണാടിപ്പറമ്പ് ജവാദ് എന്നിവർ നേതൃത്വം നൽകും. കമ്പിൽ നിന്ന് ആരംഭിച്ച ടി സി ഗൈറ്റ് തയ്യിൽ വളപ്പിൽ മടത്തി കോവൽ ജാഥ കടന്നു പോകും നാറാത്ത് സമാപനത്തിൽ ഷാഹുൽ ഹമീദ് സംസാരിക്കും