പള്ളിപ്പറമ്പ് :- PTH മെഡിക്കൽ സെന്ററിന്റെയും മെഡിടെക് മെഡിക്കൽ ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ കമ്പിൽ ഐ - കെയറിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാ ക്യാമ്പ് ഡിസംബർ 1 ഞായറാഴ്ച രാവിലെ 7 മണിക്ക് പള്ളിപ്പറമ്പ് PTH സെന്ററിൽ വെച്ച് നടക്കും.
Dr. അനന്ത കുമാർ ജി.ബി , Dr. ആതിര, Dr.ജിറാഷ് എന്നിവരുടെ സേവനം ക്യാമ്പിൽ ലഭ്യമാകും. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രം പരിശോധനയും ചികിത്സയും സൗജന്യമായിരിക്കും.
രജിസ്ട്രേഷന് ബന്ധപ്പെടുക : 8606009911, 8891702516