മയ്യിൽ :- എഴുപത് വയസ്സ് കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ സൗജന്യ രജിസ്ടേഷൻ ക്യാമ്പ് ഡിസംബർ 1 ന് ഞായറാഴ്ച രാവിലെ 8:30 മുതൽ 1 മണി വരെ കയരളം കിളിയളത്തെ വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൽ നടക്കും. അധാർ കാർഡ്, ആധാർ ലിങ്ക് ചെയ്ത ഫോണുമായി എത്തി രജിസ്ട്രേഷൻ നടത്താം.
കൂടുതൽ വിവരങ്ങൾക്ക് : 7012489766, 8714104530, 9846020451.