പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബർ 20 ലേക്ക് മാറ്റി


പാലക്കാട് :- പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബർ 20 ലേക്ക് മാറ്റി. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. നവംബർ 13 നായിരുന്നു മുൻപ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. ചേലക്കരയിലെയും വയനാട്ടിലെയും തെരഞ്ഞെടുപ്പ് തീയതിക്ക് മാറ്റമില്ല. 
Previous Post Next Post