കുട്ടികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

 


പഴശ്ശി:-മയ്യിൽ എംഎംസി ആസ്പത്രി, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്, പഴശ്ശി ഒന്നാം വാർഡ് എന്നിവ സംയുക്തമായി കുട്ടികൾക്ക് പഴശ്ശി അങ്കണവാടിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും.

14-ന് വ്യാഴാഴ്ച പകൽ 11 മുതൽ 12 വരെ നടക്കുന്ന ക്യാമ്പിന് പീഡിയട്രിഷ്യൻ ഡോ. ജിയോഫ് നിഹാൽ നേതൃത്വം നൽകും. പഞ്ചായത്ത് അംഗം യൂസഫ് പാലക്കൽ ഉദ്ഘാടനം നിർവഹിക്കും.

Previous Post Next Post