കൊളച്ചേരി :- യുപിയിലെ ആശുപത്രിയിൽ നവജാത ശിശുക്കൾ മരണപെട്ടതിൽ ബാലസംഘം കൊളച്ചേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ദേവിക എസ് ദേവ് ഉദ്ഘാടനം ചെയ്തു.
അമൽ കൃഷ്ണ, ദേവിക ദിനേശ്, പി. പ്രസീത പ്രസംഗിച്ചു