മയ്യിൽ :- KSKTU മയ്യിൽ ഏരിയ കമ്മിറ്റി എം.കെ അനുസ്മരണം സംഘടിപ്പിച്ചു.NREGU കണ്ണൂർ ജില്ല സെക്രട്ടറി കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ടും DC അംഗവുമായ എം.പി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറിയും DC അംഗവുമായ എ.ടി രാമചന്ദ്രൻ കെ.കെ ഓമന എന്നിവർ സംസാരിച്ചു. ഏരിയ ജോ:സെക്രട്ടറി കെ.വി ഉമാനന്ദൻ സ്വാഗതം പറഞ്ഞു.