ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഉത്തരകേരളാ ദഫ് മത്സരം നാളെ
പള്ളിപ്പറമ്പ് :- ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഉത്തരകേരളാ ദഫ് മത്സരവും തെരെഞ്ഞെടുക്കപ്പെട്ട മദ്രസകളിലെ കലാപ്രതിഭകളുടെ മദ്ഹ് ഗാനമത്സരവും നാളെ നവംബർ 2 ശനിയാഴ്ച വൈകുന്നേരം 7 മണിക് ഹിദായത്തു സ്വിബ്‌യാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടക്കും. പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ ഫ്ലവർ ഷോ കൃത്യം 7 മണിക് ആരംഭിക്കുന്നതാണ്.