കൊളച്ചേരി :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ടും, ദളിത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡന്റും കൊളച്ചേരി സർവീസ് ബാങ്ക് മുൻ ഡയറക്ടറുമായ കല്ലേൻ അച്യുതൻ (80) നിര്യാതനായി.
ഭാര്യ : സാവിത്രി
മക്കൾ : സുമ, സുജാത, സുജിത്ത്, സുനിത, സുകേഷ്, സുമിത്ര
മരുമക്കൾ : മോഹനൻ, ധനേഷ്, പ്രവീൺ.
സംസ്കാരം ഇന്ന് നവംബർ 15 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് കമ്പിൽ സമുദായ ശ്മശാനത്തിൽ നടക്കും.