ചരമവാർഷികദിനത്തിന്റെ ഭാഗമായി വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി


കൊളച്ചേരി :- കൊളച്ചേരി പാടിയിലെ കൊട്ടുങ്ങൽ രമേശന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പാടിയിലെ കോടിയേരി സ്മാരക വായനശാലയ്ക്ക്  കുടുംബാംഗങ്ങൾ പുസ്തകങ്ങൾ നൽകി. മകൻ രഖിലിൽ നിന്നും വായനശാലാ ഭാരവാഹികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

Previous Post Next Post