കണ്ണൂർ :- ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വ ത്തിൽ കോൺഗ്രസ് നേതാക്കൾ എഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ പത്തനംതിട്ടയിലെ വീട് സന്ദർശിച്ചു.
കെ.പി.സി.സി അംഗം മുഹമ്മദ് ഫൈസൽ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, സെക്രട്ടറി ഉഷ അരവിന്ദ്, പത്തനംതിട്ട ഡി.സി.സി ഭാരവാഹികളായ സാമുവൽ കിഴക്കുംപുറം, എലിസബത്ത് തുടങ്ങിയവർ സംസാരിച്ചു.