ചട്ടുകപ്പാറ:- വലിയ വെളിച്ചം പറമ്പിലെ കെ.ഗണേശൻ്റെ പതിനാറാം ചരമദിനത്തിൽ IRPC ക്ക് കട്ടിലും ബെഡും സംഭാവന നൽകി.CPI (M) ജില്ലാ കമ്മറ്റി അംഗം എൻ.വി.ചന്ദ്രബാബു ഏറ്റുവാങ്ങി.
ചടങ്ങിൽ IRPC മയ്യിൽ സോണൽ ഗ്രൂപ്പ് കൺവീനർ കുതിരയോടൻ രാജൻ, CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗം കെ.സന്തോഷൻ, വലിയ വെളിച്ചം പറമ്പ് ബ്രാഞ്ച് സെക്രട്ടറി വി.വി.പ്രസാദ്, ബ്രാഞ്ച് മെമ്പർമാരായ സി.സുരേന്ദ്രൻ, പി.രമേശൻ, കെ.പി.ശശീന്ദ്രൻ ,രതീഷ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.