തലശ്ശേരി :-തലശ്ശേരി കെ.എസ്.ആർ.ടി.സി ക്ക് കീഴിലുള്ള ബജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തിൽ 17-ന് വയനാട്ടിലേക്ക് ഏകദിന ടൂർ സംഘടിപ്പിക്കും.
തലശ്ശേരി ഡിപ്പോയിൽനിന്ന് രാവിലെ ആറിന് തുടങ്ങി തുഷാരഗിരി, പൂക്കോ ട് തടാകം, എന്നൂര്, ഹണി മ്യൂസിയം എന്നിവ സന്ദർശിച്ച് രാത്രി 10-ന് തലശ്ശേരിയിൽ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം. ഭക്ഷണം, എൻട്രി ഫീസ് ഒഴികെ 570 രൂപയാണ് ടിക്കറ്റ് ചാർജ്.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 9495149156, 9495650994.