കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ശബരിമല തീർത്ഥാടകർക്ക് ഇടത്താവളം തുറന്നു ; വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് KSRTC ബസ് സർവീസ് ആരംഭിച്ചു


കൊച്ചി :- കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് കെഎസ്‌ആർടിസി ബസ് സർവീസ് ആരംഭിച്ചു. ദിവസ വും രാത്രി 8ന് പുറപ്പെട്ട് പുലർച്ചെ 2.30ന് പമ്പയിലെത്തും. മന്ത്രി പി. രാജീവ് ബസ് സർവീസ് ഉദ്ഘാട നം ചെയ്തു. കെഎസ്ആർടിസി ഓൺലൈൻ വഴിയും ബസിൽ നേരിട്ടും ടിക്കറ്റുകൾ ലഭ്യമാകും. വി മാനത്താവളത്തിൽ നിന്ന് 30 ൽ അധികം യാത്രക്കാരുണ്ടെങ്കിൽ ചാർട്ടർ ബസ് സർവീസും അനുവ ദിക്കുന്നതാണ്. ടിക്കറ്റുകൾ www.online.ksrtcswift.com വെബ്സൈറ്റ് വഴിയും Ente KSRTC Neo-oprs- ആപ് വഴിയും 9539215231, 9562738311 നമ്പറുകളിലും ബുക്കു ചെയ്യാം.

നെടുമ്പാശേരി വിമാനത്താവളത്തിലെ ശബരിമല ഇടത്താവളം പ്രവർ ത്തനം ആരംഭിച്ചു. മന്ത്രി പി.രാജീ - വ് ഉദ്ഘാടനം ചെയ്തു. 5000 = ചതുരശ്ര അടി വിസ്തീർണ " ത്തിൽ ആഭ്യന്തര ടെർമിനലിനു സമീപം പൊലീസ് എയ്‌ഡ്‌ പോ സ്‌റ്റിന് അരികിലായാണ് ഇടത്താ വളം ഒരുക്കിയിട്ടുള്ളത്. ഇവിടെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡി സ്പ്ലേ സിസ്റ്റ‌ം, ഭക്ഷണ കൗ ണ്ടർ, പ്രീപെയ്‌ഡ് ടാക്സ‌ി കൗ ണ്ടർ, തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഹെൽപ് ഡെസ്ക‌് എന്നിവ പ്രവർത്തിക്കുന്നുണ്ട്. ശബരിമലയിൽ തീർഥാടകർക്ക് സുഗമമായി ദർശനം നടത്തി മട ങ്ങുന്നതിനുള്ള എല്ലാ സൗകര്യ ങ്ങളും സർക്കാർ ഉറപ്പു വരുത്തി യിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു. ആറായിരത്തോളം തീർഥാടകർ കഴിഞ്ഞ വർഷം സിയാലിലെ ഇടത്താവളം പ്രയോജനപ്പെടു ത്തി എന്നും അറിയിച്ചു. തീർഥാ ടകർക്ക് സിയാലിലെ 0484 എയ്റോ ലൗഞ്ചിൽ കുറഞ്ഞ ചെലവിൽ താമസ സൗകര്യവും 3053484,


ലഭ്യമാണ്. ബുക്കിങ്ങിന്: 0484-


0484reservation@ciasl.in

Previous Post Next Post