Home വയനാടിന്റെ മനസ്സിൽ ഇടംനേടി പ്രിയങ്ക ; വയനാട്ടിൽ UDF തരംഗം Kolachery Varthakal -November 23, 2024 വയനാട് :- വയനാട്ടിൽ UDF തരംഗം. വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് വൻ മുന്നേറ്റം. 404619 വോട്ടുകൾക്കാണ് പ്രിയങ്ക ഗാന്ധി വിജയിച്ചത്. വയനാട്ടിൽ LDF 207401 വോട്ടുകളും, BJP 108080 വോട്ടുകളും നേടി.