കല്ല്യാശ്ശേരി ബ്ലോക്ക് കേരളോത്സവം കലാമത്സരങ്ങളിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാരായി


നാറാത്ത് :- കല്ല്യാശ്ശേരി ബ്ലോക്ക് കേരളോത്സവം കലാ വിഭാഗം മത്സരങ്ങളിൽ 192 പോയിന് നേടി നാറാത്ത് ഗ്രാമപഞ്ചായത്ത് ചാമ്പ്യൻമാരായി. 

നാറാത്ത് ഗ്രാമപഞ്ചായത്തിലെ ധനിക സജീവൻ കലാതിലകവും ഫജാസ്.കെ കലാ പ്രതിഭയുമായി. വിജയികൾക്ക് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ഷാജിർ ട്രോഫികൾ വിതരണം ചെയ്തു.

Previous Post Next Post