ബെംഗളൂരു :- കർണാടക ആർ. ടി.സി.യുടെ 3 എല്ലാ ബസുകളിലും ക്യു.ആർ കോഡ് കോഡ് അധിഷ്ഠിത ടിക്കറ്റ് സംവിധാനം നടപ്പാക്കി. നവംബർ ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ചിലബസുകളിൽ മാത്രമായിരുന്നു ക്യു.ആർ കോഡ് ടിക്കറ്റ് സംവിധാനമുണ്ടായിരുന്നത്. പദ്ധതി വിജയമായതോടെയാണ് എല്ലാ ബസിലും ഏർപ്പെടുത്താൻ തീരുമാനിച്ചത്.