സ്നേഹതുരുത്ത് നാടകത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു

 


തളിപ്പറമ്പ്:-കുറ്റിക്കോൽ യുവജന കലാസമിതി അവതരിപ്പിക്കുന്ന വനിതാ നാടകമായ സ്നേഹതുരുത്ത്  ൻ്റെ പോസ്റ്റർ പ്രകാശനം നാടകകൃത്ത് ശ്രീധരൻ സംഘമിത്ര നിർവ്വഹിച്ചു.കുറ്റിക്കോൽ മാനവ സൗഹൃദ ഹാളിൽ ചേർന്ന പോസ്റ്റർ പ്രകാശനത്തിൽ ഇ മോഹനൻ അധ്യക്ഷത വഹിച്ചു.

മുൻസിപ്പൽ കൗൺസിലർ മാരായ ഇ .കുഞ്ഞിരാമൻ വിജയൻ, സംവിധായകൻ മുരളി ചവനപ്പുഴ എന്നിവർ സംസാരിച്ചുരതീഷ് ബാബു സ്വാഗതം പറഞ്ഞു

Previous Post Next Post