ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹ രജിസ്റ്ട്രേഷൻ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു


തൃശ്ശൂര്‍ :- ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി നഗരസഭ ആരംഭിച്ച രജിസ്‌ട്രേഷന്‍ കൗണ്ടര്‍ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.

ദേവസ്വത്തിന്റെ സഹകരണത്തോടെ ദേവസ്വത്തിന്റെ വൈജയന്തി കെട്ടിടത്തിലാണ് വിവാഹ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ആരംഭിച്ചത്. ക്ഷേത്രനടയില്‍ വിവാഹിതരാകുന്ന ദമ്പതികള്‍ക്ക് രജിസ്‌ട്രേഷന്‍ കേന്ദ്രത്തിലെത്തി ഉടന്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാനാകും.

Previous Post Next Post