ചേലേരി:-ഐ ആർ പി സി ക്ക് ധന സഹായം നൽകി സി.പി.ഐ.എം ചേലേരി തെക്കേക്കര ബ്രാഞ്ച് അംഗം ജിനേഷ് നിമിഷ ദമ്പതിമാരുടെ ഗൃഹപ്രവേശനദിനത്തിൽ ഐആർപിസി ചേലേരി ലോക്കൽ ഗ്രൂപ്പിന് സാമ്പത്തിക സഹായം നൽകി. ജിനേഷിന്റെ പിതാവ് മോഹനിൽ നിന്ന് സിപിഐഎം ചേലേരി ലോക്കൽ സെക്രട്ടറി കെ.അനിൽകുമാർ ഏറ്റുവാങ്ങി. ഐആർപിസി പ്രവർത്തകരായ പി വി ഉണ്ണികൃഷ്ണൻ. പി കെ. രവീന്ദ്രൻ, പി .സന്തോഷ് ,പി. രഘുനാഥ്, ശ്രീനിവാസൻ . ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.