SDPI കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുസ്തഫ നാറാത്തിന് സ്വീകരണം നൽകി


നാറാത്ത് :- എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുസ്തഫ നാറാത്തിന് ജന്മനാട്ടിൽ സ്വീകരണം നൽകി. എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് ഹാരാർപ്പണം നടത്തി.

മണ്ഡലം സെക്രട്ടറി ഷുക്കൂർ, കമ്മിറ്റിയംഗം പി.പി ഷിഹാബ്, നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് മൂസാൻ കമ്പിൽ, പഞ്ചായത്ത് സെക്രട്ടറി ഷമീർ നാറാത്ത്, ബ്രാഞ്ച് പ്രസിഡണ്ട് മുഹമ്മദ് റാഫി തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post