പള്ളിപ്പറമ്പ് :- SKSSF പള്ളിപ്പറമ്പ് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 15-മത് സർഗലയം വിജയികളെ അനുമോദിച്ചു.
ക്ലസ്റ്റർ, മേഖല വിജയികളായവരെയാണ് അനുമോദിച്ചത്. അഹമദ് മുസ്ലിയാർ, മുത്തലിബ് ഹുദവി, അബ്ദുലത്തീഫ്, സയ്യിദ് അഫ്ലഹ്, ഹാനി, ആദിൽ, ഫാലിഹ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.